Malappuram
സി മുഹമ്മദ് ഫൈസിക്ക് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ സ്വീകരണം നൽകി
മെമ്പറായി തെരെഞ്ഞെടുക്കപ്പെട്ടതിനു ശേഷം തിരിച്ചെത്തിയ അദ്ദേഹത്തിന് കരിപ്പൂർ എയർപോർട്ടിൽ വെച്ചാണ് സ്വീകരണം നൽകിയത്.
 
		
      																					
              
              
            മലപ്പുറം | കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിക്ക് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ കരി പ്പൂരിൽ സ്വീകരണം നൽകി.
മെമ്പറായി തെരെഞ്ഞെടുക്കപ്പെട്ടതിനു ശേഷം തിരിച്ചെത്തിയ അദ്ദേഹത്തിന് കരിപ്പൂർ എയർപോർട്ടിൽ വെച്ചാണ് സ്വീകരണം നൽകിയത്. അസോസിയേഷൻ ഭാരവാഹികളായ പി അബ്ദുൽ കരീം, പി അബ്ദുറഹ്മാൻ എന്ന ഇണ്ണി, മംഗലം സൻഫാരി, മുജീബ് റഹ്മാൻ വടക്കേമണ്ണ, യു അബ്ദുൽ റഊഫ്, അഷ്റഫ് മാസ്റ്റർ, കെ മുഹമ്മദ് റാഫി , സിദ്ദീഖ് പുല്ലാര, ഹജ്ജ് കമ്മിറ്റി കോഡിനേറ്റർ അശ്റഫ് അരയങ്കോട് തുടങ്ങിയവർ സംബന്ധിച്ചു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

