National
ബെംഗളുരു സ്‌ഫോടനക്കേസ്; വിചാരണ തടവുകാരനായിരുന്ന കുടക് സ്വദേശി ജയിലില്‍ മരിച്ചു
പ്രമേഹരോഗം മൂര്‍ച്ഛിച്ചു ഹൃദയസ്തംഭനം മൂലമാണ് മരണം
ബെംഗളുരു|ബെംഗളുരു സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന 31-ാം പ്രതി മരിച്ചു. കര്‍ണാടക കുടക് സ്വദേശി അബ്ദുല്‍ ഖാദര്‍ ആണ് മരിച്ചത്. 62 വയസ്സായിരുന്നു.
പ്രമേഹരോഗം മൂര്‍ച്ഛിച്ചു ഹൃദയസ്തംഭനം മൂലമാണ് അബ്ദുല്‍ ഖാദര്‍ മരിച്ചത്. 17 വര്‍ഷക്കാലം വിചാരണ തടവുകാരനായി കഴിയുകയായിരുന്നു അബ്ദുല്‍ ഖാദര്‍.
Content Highlights:
The 31st accused in the Bengaluru serial blast case Abdul Khader passed away while in custody. The 62-year-old native of Kodagu in Karnataka suffered a fatal cardiac arrest brought on by severe diabetes complications. He had been spending the past 17 years in prison as an undertrial prisoner awaiting final judgment.







