Connect with us

Kozhikode

ബഷീര്‍, കെ ദാമോദരന്‍ അനുസ്മരണം

സ്‌നേഹ സീമ ടീച്ചര്‍, എന്‍ പി മനോജ് കുമാര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു.

Published

|

Last Updated

കുണ്ടൂപ്പറമ്പ് | യൂനിയന്‍ വായനശാലയില്‍ വൈക്കം മുഹമ്മദ് ബഷീര്‍, കെ ദാമോദരന്‍ അനുസ്മരണം നടത്തി. സ്‌നേഹ സീമ ടീച്ചര്‍, എന്‍ പി മനോജ് കുമാര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു.

വായനശാല പ്രസിഡന്റ് എം സി സുദേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. എം കെ ബിന്ദു ടീച്ചര്‍ ആശംസകളര്‍പ്പിച്ചു.

വായനശാല സെക്രട്ടറി ടി പ്രകാശന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി എം പി ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.