accidet death വാഹനാപകടത്തില് കോട്ടയത്ത് എ എസ് ഐ മരിച്ചു രാമപുരം സ്റ്റേഷന് എ എസ് ഐ റജികുമാറാണ് മരിച്ചത് Published Nov 13, 2021 4:42 pm | Last Updated Nov 13, 2021 4:42 pm By വെബ് ഡെസ്ക് കോട്ടയം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില് എ എസ് ഐ മരിച്ചു. കോട്ടയം രാമപുരം സ്റ്റേഷന് എ എസ് ഐ. എ ജി റജികുമാര് (54) ആണ് മരിച്ചത്. ജോലിക്കുശേഷം ബൈക്കിലേക്ക് വീട്ടിലേക്ക് മടങ്ങവേ കൊടുങ്ങൂര്-പാലാ റോഡില് ഒന്നാം മൈലിലായിരുന്നു അപകടം. Related Topics: accidet death You may like അമേരിക്ക ഇന്ത്യക്കെതിരായ പ്രതികാരച്ചുങ്കം 50 ശതമാനമാക്കി ഉത്തരാഖണ്ഡ് പ്രകൃതി ദുരന്തം: സഹായ ഹസ്തവുമായി കേരളം അനധികൃത അവധി: 51 ഡോക്ടര്മാരെ സര്വീസില് നിന്ന് ഒഴിവാക്കി സര്ക്കാര് കുഞ്ഞിന് ഭക്ഷണം നല്കുന്നതിനിടെതെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചു ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആര് ഡി ഒയില് നിന്ന് പാക് ചാരന് പിടിയില് ധര്മസ്ഥല കുഴിമാട പരിശോധന; മാധ്യമപ്രവര്ത്തകരെ ഒരു സംഘം കയ്യേറ്റം ചെയ്തു ---- facebook comment plugin here ----- LatestKeralaകുഞ്ഞിന് ഭക്ഷണം നല്കുന്നതിനിടെതെങ്ങ് കടപുഴകി വീണ് വീട്ടമ്മ മരിച്ചുKeralaകേരള സാഹിത്യോത്സവ് അവാര്ഡ് പ്രഖ്യാപനം ഇന്ന്Nationalഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആര് ഡി ഒയില് നിന്ന് പാക് ചാരന് പിടിയില്Nationalഅമേരിക്ക ഇന്ത്യക്കെതിരായ പ്രതികാരച്ചുങ്കം 50 ശതമാനമാക്കിNationalധര്മസ്ഥല കുഴിമാട പരിശോധന; മാധ്യമപ്രവര്ത്തകരെ ഒരു സംഘം കയ്യേറ്റം ചെയ്തുKeralaഉത്തരാഖണ്ഡ് പ്രകൃതി ദുരന്തം: സഹായ ഹസ്തവുമായി കേരളംOngoing Newsമീം കവിയരങ്ങ്: എന്ട്രികള് ക്ഷണിച്ചു