Kerala
വീണ്ടും കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരുക്കേറ്റു
സതീഷ് എന്നയാള്‍ക്കാണ് പരുക്കേറ്റത്. പുഞ്ചക്കൊല്ലി അളക്കല്‍ ഭാഗത്തു വച്ചാണ് സതീഷിനെ ആന ആക്രമിച്ചത്.