Connect with us

Kerala

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍

ആദിവാസികളോട് അവകാശ നിഷേധത്തിനെതിരെയും ഭൂമിയുടെ പട്ടയത്തിനുവേണ്ടിയും പോരാടാന്‍ ആഹ്വാനം ചെയ്താണ് സി പി ഐ മാവോയിസ്റ്റ് പോസ്റ്റര്‍

Published

|

Last Updated

വയനാട്  | തൊണ്ടര്‍നാട് കുഞ്ഞോത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ . ഇന്ന് രാവിലെയാണ് നാട്ടുകാരാണ് ടൗണില്‍ പലയിടത്തും പോസ്റ്റര്‍ പതിച്ചത് കണ്ടത്.

ആദിവാസികളോട് അവകാശ നിഷേധത്തിനെതിരെയും ഭൂമിയുടെ പട്ടയത്തിനുവേണ്ടിയും പോരാടാന്‍ ആഹ്വാനം ചെയ്താണ് സി പി ഐ മാവോയിസ്റ്റ് പോസ്റ്റര്‍. തൊണ്ടര്‍നാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

Latest