Connect with us

kidnapping

ഭിന്നശേഷിക്കാരന്‍ ആയ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം കാറില്‍ വലിച്ചു കേറ്റാന്‍ ശ്രമിക്കുകയായിരുന്നു എന്നു വിദ്യാര്‍ഥി പറഞ്ഞു

Published

|

Last Updated

കാലടി | കാഞ്ഞൂരില്‍ ഭിന്നശേഷിക്കാരന്‍ ആയ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. അങ്കമാലിയിലെ സ്‌പെഷ്യല്‍ സ്‌കൂളിലേക്കു പോവുകയായിരുന്ന വിദ്യാര്‍ഥിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.
മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം കാറില്‍ വലിച്ചു കേറ്റാന്‍ ശ്രമിക്കുകയായിരുന്നു എന്നു വിദ്യാര്‍ഥി പറഞ്ഞു. 21 വയസുള്ള ഭിന്നശേഷിക്കാരന്‍ ആണ് വിദ്യാര്‍ഥി. രക്ഷപ്പെട്ട വിദ്യാര്‍ഥി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് വീട്ടിലെത്തിയത്.

 

---- facebook comment plugin here -----

Latest