Eranakulam
ആംബുലന്‍സ് ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
എറണാകുളം കോലഞ്ചേരി സ്വദേശി അഭിജിത്തിനാണ് മര്‍ദനമേറ്റത്. ആബുലന്‍സിന്റെ പിറകില്‍ വാഹനം തട്ടിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

കൊച്ചി | ആംബുലന്‍സ് ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. എറണാകുളം കോലഞ്ചേരി സ്വദേശി അഭിജിത്തിനാണ് മര്‍ദനമേറ്റത്.
പറവൂര്‍ കവലയിലാണ് സംഭവം. ആബുലന്‍സിന്റെ പിറകില്‍ വാഹനം തട്ടിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
ആശുപത്രിയിലേക്ക് രോഗിയുമായി പോകുന്നതിനിടെയാണ് അഭിജിത്തിനെ മര്‍ദിച്ചത്.
---- facebook comment plugin here -----