Connect with us

Kerala

സില്‍വര്‍ ലൈനിന് ബദല്‍; പരിഗണനയിലെന്നു കേന്ദ്രം

ഇ ശ്രീധരന്‍ റെയില്‍വേ മന്ത്രിയെ കാണും.

Published

|

Last Updated

ന്യൂഡല്‍ഹി | സില്‍വര്‍ ലൈനിന് ബദലായി ഇ ശ്രീധരന്‍ നിര്‍ദേശിച്ച പദ്ധതി പരിഗണനയിലെന്നു കേന്ദ്രം. ഇ ശ്രീധരന്‍ ഡല്‍ഹിയിലെത്തി റെയില്‍വേ മന്ത്രിയെ കാണും.

കൂടിക്കാഴ്ചയ്ക്കു ശേഷം കേന്ദ്ര നിലപാട് കേരളത്തെ അറിയിക്കും.

അങ്കമാലി ശബരിമല റെയില്‍പാത യാഥാര്‍ഥ്യമാക്കാന്‍ തീരുമാനമായിട്ടുണ്ട്. കേന്ദ്രസംഘം ഇതിനായി കേരളത്തിലെത്തും.

 

Latest