Connect with us

markaz

അഹ്ദലിയ്യ ആത്മീയ സംഗമം ശനിയാഴ്ച മർകസിൽ

സയ്യിദ് അലി ബാഫഖി തങ്ങളുടെ  പ്രാർഥനയോടെ ആരംഭിക്കും

Published

|

Last Updated

കാരന്തൂർ | മർകസിൽ മാസാന്ത ആത്മീയ സംഗമം ‘അഹ്ദലിയ്യ’ ശനിയാഴ്ച. വൈകുന്നേരം ഏഴിന് സയ്യിദ് അലി ബാഫഖി തങ്ങളുടെ  പ്രാർഥനയോടെ ആരംഭിക്കും. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ മലേഷ്യ, എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, സി മുഹമ്മദ് ഫൈസി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി,  കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ ‌കട്ടിപ്പാറ നേതൃത്വം നൽകും. 242ാം അഹ്ദലിയ്യക്ക്  സയ്യിദ്  ശിഹാബുദ്ദീൻ അഹ്ദൽ  മുത്തനൂർ നേതൃത്വം നൽകും.

Latest