Connect with us

Kozhikode

മര്‍കസില്‍ അഹ്ദലിയ്യ ആത്മീയ സമ്മേളനം ഇന്ന്

www.youtube.com/markazonline യൂട്യൂബ് ചാനലില്‍ തത്സമയ സംപ്രേഷണമുണ്ടാകും.

Published

|

Last Updated

കാരന്തൂര്‍ | മര്‍കസില്‍ മാസാന്ത ആത്മീയ സംഗമം ‘അഹ്ദലിയ്യ’ ഇന്ന് (ശനി) നടക്കും. വൈകിട്ട് ഏഴ് മുതല്‍ നടക്കുന്ന ആത്മീയ സംഗമം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, എ പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം, സി മുഹമ്മദ് ഫൈസി, കെ കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ നേതൃത്വം നല്‍കും.

243 ാമത് അഹ്ദലിയ്യക്ക് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. www.youtube.com/markazonline യൂട്യൂബ് ചാനലില്‍ തത്സമയ സംപ്രേഷണമുണ്ടാകും.

 

Latest