OBITUARY
മുഹമ്മദ് അബ്ദുൽ ബാരി മാസ്റ്റർ നിര്യാതനായി
ഖബറടക്കം ഇന്ന് രാവിലെ ഒന്പത് മണിക്ക് താത്തൂർ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ
മാവൂർ | താത്തൂർ മഹല്ല് ജനറൽ സെക്രട്ടറിയും ജെ ഡി ടി ഹൈസ്കൂൾ അധ്യാപകനുമായ മുഹമ്മദ് അബ്ദുൽ ബാരി മാസ്റ്റർ താത്തൂർ (49) നിര്യാതനായി.
പിതാവ് : മർഹൂം താത്തൂർ അബ്ദുൽ മജീദ് ഹാജി. മാതാവ്: മൈമൂന. ഭാര്യ: സക്കീന. മക്കൾ: മദീഹ, തമുന്ന, ഹാദി അബ്ദുൽ മജീദ്. സഹോദരങ്ങൾ: ഫുളയിൽ, ത്വയ്യിബ് സഖാഫി, ഡോ. അബ്ദുൽ ഖയ്യൂം, ജമീല, ആത്തിഖ, ഫളീല, മാജിദ, റുഖിയ്യ. ഖബറടക്കം ഇന്ന് രാവിലെ ഒന്പത് മണിക്ക് താത്തൂർ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.
---- facebook comment plugin here -----


