Kerala
കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു
കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന കിരണ്‍ ആന്റണി പരുക്കുകളോടെ ചികിത്സയിലാണ്

കൊച്ചി | കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തമ്മനം സ്വദേശി സജുന്‍(28) ആണ് കൊല്ലപ്പെട്ടത്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്.
ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കലൂര്‍ ജേണലിസ്റ്റ് കോളനിക്ക് സമീപംവെച്ചാണ് കൊലപാതകം.കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന കിരണ്‍ ആന്റണി പരുക്കുകളോടെ ചികിത്സയിലാണ്
---- facebook comment plugin here -----