Kerala
പൊട്ടിവീണ വൈദ്യുത കമ്പിയില്‍ ചവിട്ടി; പാലക്കാട് കൊടുമ്പ് സ്വദേശി മരിച്ചു
സ്വന്തം തെങ്ങിന്‍ തോപ്പില്‍ വച്ചാണ് ഷോക്കേറ്റത്.

പാലക്കാട് | സംസ്ഥാനത്ത് വീണ്ടും വൈദ്യുതാഘാതമേറ്റു മരണം. പാലക്കാടാണ് സംഭവം.
കൊടുമ്പ് സ്വദേശി മാരിമുത്തു ആണ് മരിച്ചത്. പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
സ്വന്തം തെങ്ങിന്‍ തോപ്പില്‍ വച്ചാണ് മാരിമുത്തുവിന് ഷോക്കേറ്റത്. പൊട്ടിവീണ് കിടക്കുകയായിരുന്ന വൈദ്യുതക്കമ്പിയില്‍ അബദ്ധത്തില്‍ ചവിട്ടുകയായിരുന്നു.
---- facebook comment plugin here -----