Connect with us

Kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ യുദ്ധവിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി; ഇന്ധനം നിറയ്ക്കാന്‍ ഇറങ്ങിയതെന്ന് സൂചന

ബ്രിട്ടീഷ് യുദ്ധവിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്

Published

|

Last Updated

തിരുവനന്തപുരം|തിരുവനന്തപുരം വിമാനത്താവളത്തില്‍ യുദ്ധവിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. ബ്രിട്ടീഷ് യുദ്ധവിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ഇന്ധനം നിറയ്ക്കാന്‍ ഇറങ്ങിയതെന്നാണ് സൂചനകള്‍. വിമാനം സുരക്ഷിതമായിട്ടാണ് ലാന്‍ഡ് ചെയ്തിരിക്കുന്നത്.

അതേസമയം വിമാനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ കേന്ദ്രത്തിന്റെ അനുമതി വേണം.

Latest