Kasargod
32 മത് കാസര്‍കോട് ജില്ല സാഹിത്യോത്സവ് ജൂലൈ 20 - 27 ബദിയടുക്കയില്‍
. ഈ വര്‍ഷത്തെ സാഹിത്യോത്സവില്‍ സാംസ്‌കാരിക സംഗമം അംബികാസുദന്‍ ഉദ്ഘാടനം നിര്‍വഹിക്കും

കാസര്‍കോട് | 32 – മത് കാസര്‍കോട് ജില്ല സാഹിത്യോത്സവ് ജൂലൈ 20 – 27 ബദിയടുക്കയില്‍ വെച്ച് നടക്കും. അരലക്ഷം വീടുകളില്‍ ഫാമിലി സാഹിത്യോത്സവുംആയിരം ബ്ലോക്ക് സാഹിത്യോത്സവും570 യൂണിറ്റ് സാഹിത്യോത്സവും57 സെക്ടര്‍ സാഹിത്യോത്സവും 9 ഡിവിഷന്‍ സാഹിത്യോത്സവും പൂര്‍ത്തീകരിച്ച് ജില്ലയിലെ ലോവര്‍ പ്രൈമറി മുതല്‍ ക്യാമ്പസ് വിഭാഗം വരെയുള്ള മത്സരാര്‍ത്ഥികളാണ് ജില്ല സാഹിത്യോത്സവില്‍ പ്രതിഭാത്വം തെളിയിക്കുക. ഈ വര്‍ഷത്തെ സാഹിത്യോത്സവില്‍ സാംസ്‌കാരിക സംഗമം അംബികാസുദന്‍ ഉദ്ഘാടനം നിര്‍വഹിക്കും.ബദിയടുക്കയുടെ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക കലാ കായിക വൈവിധ്യങ്ങള്‍ സാഹിത്യോത്സവില്‍ ചര്‍ച്ചയാകും. ജില്ലയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയും ഉപരിപഠന സാധ്യതകളെയും കരിയര്‍ ലോകത്തെ സംവിധാനങ്ങളെയും കുറിച്ച് സാഹിത്യോത്സവില്‍ സെഷനുകള്‍ അരങ്ങേറും. ഗോത്രസമൂഹവും വ്യത്യസ്ത കോളനികളുമുള്ള ബദിയടുക്കയിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജീവിതത്തെ കുറിച്ചും വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങളെയും സാഹിത്യോത്സവ് പരിചയപ്പെടുത്തും. ജൂലൈ 20 മുതല്‍ ബദിയടുക്ക നഗരം കേന്ദ്രീകരിച്ചുള്ള വ്യത്യസ്ത രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ചര്‍ച്ചകളില്‍ അധ്യാപകര്‍ എഴുത്തുകാര്‍ രാഷ്ട്രീയ പ്രതിനിധികള്‍ സാംസ്‌കാരിക നായകര്‍ നേതൃത്വം നല്‍കും. വ്യത്യസ്ത വിഷയങ്ങള്‍ അധികരിച്ച് വിദ്യാര്‍ത്ഥികള്‍ അക്കാദമിക് പ്രസന്റേഷനുകള്‍ നടക്കും. സാംസ്‌കാരിക സംഗമം, ശുയ പുസ്തകോത്സവ,വെഫി എജു ഹബ്ബ്, കള്‍ച്ചറല്‍ എക്‌സ്‌പോ, കരിയര്‍ കാറ്റലിസ്റ്റ്,ട്രെയിനിങ് മ്യൂള്‍,ഡിബേറ്റ് കോര്‍ണര്‍,ഹെറിറ്റേജ് വാല്‍ക്ക് എന്നിവ അനുബന്ധമായി നടക്കും.
ജില്ല സാഹിത്യോത്സവവിന് വിപുലമായ സ്വാഗതസംഘം നിലവില്‍ വന്നു. അഡൈ്വസറി ബോര്‍ഡ് – പഞ്ചിക്കല്‍ തങ്ങള്‍, കണ്ണവം തങ്ങള്‍,യു പി എസ് തങ്ങള്‍,സയ്യിദ് മുനീറുല്‍ അഹ്ദല്‍, കാട്ടുകുക്കെ തങ്ങള്‍, ബി എസ് ഉസ്താദ്, കെ എച് മാഷ്,എം പി ഫൈസി,റഫീഖ് സഅദി ദേലമ്പാടി,ഹമീദ് ഹാജി ചെടേക്കല്‍. ചെയര്‍മാന്‍ – മുഹമ്മദ് ഹാജി വടകര, കണ്‍വീനര്‍ – അബൂബക്കര്‍ കാമില്‍ സഖാഫി, ഫിനാന്‍സ് – ഖാദര്‍ ഹാജി കൊല്യം. വൈസ് ചെയര്‍മാന്‍മാര്‍ – അബൂബക്കര്‍ ഫൈസി കുമ്പടാജെ, ഇബ്രാഹിം ദാരിമി ഗുണാജെ, ബഷീര്‍ സഖാഫി കൊല്യം, സിദ്ധീഖ് ഹനീഫി, ത്വല്‍ഹത്ത് തങ്ങള്‍, മളി ഹാജി, അബ്ദുല്‍ റഹ്മാന്‍ സഅദി നാരമ്പാടി,അബ്ദുല്ല ഹാജി കണ്ടികെ,നൂറുദ്ധീന്‍ മുസ്ലിയാര്‍ നെക്രാജെ,മൊയ്തീന്‍ കുട്ടി ഹാജി പെരടാല. ജോയിന്റ് കണ്‍വീനര്‍മാര്‍ – എകെ സഖാഫി കന്യാന, മുഹമ്മദ് മുസ്ലിയാര്‍ എസ്, ഷാഫി ബീജന്തടുക്ക,അബ്ദുല്‍ റഹ്മാന്‍ ഹാജി ചെടേക്കല്‍, അബ്ദുള്ള ഗുണാജെ,ജലീല്‍ വൈ മാര്‍ട്ട്,ബദ്രിയ മുഹമ്മദ് കന്യപ്പാടി,അബ്ദുല്ല മുസ്ലിയാര്‍ കെ എഫ് സി,അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നെല്ലിക്കട്ട, മുഹമ്മദ് മുസ്ലിയാര്‍ തുപ്പക്കല്‍. വിവിധ സമിതി അംഗങ്ങള്‍ – ഫിനാന്‍സ് – ഫൈസല്‍ സൈനി (കണ്‍ട്രോളര്‍),സംഷാദ് ഹിമമി (കോഡിനേറ്റര്‍), കബീര്‍ ഹിമമി ഗോളിയടുക്ക, അഷ്റഫ് നീര്‍ച്ചാല്‍,താജു നെല്ലിക്കട്ട,അബ്ദുല്‍ റഹ്മാന്‍ സഅദി ചെടേക്കല്‍, അബ്ദുല്‍ റഹ്മാന്‍ കൊല്യം. ജി സി സി –
കെ മുഹമ്മദ് പുണ്ടൂര്‍(കണ്‍ട്രോളര്‍), അഷ്റഫ് തുപ്പക്കല്‍(കോഡിനേറ്റര്‍), റസാഖ് സഅദി,സത്താര്‍ കോരിക്കാര്‍,ലത്തീഫ് പള്ളത്തടുക്ക,മൂസ സുഹരി,നവാസ് നെല്ലിക്കട്ട,നാസര്‍ നഈമി, ഉസ്മാന്‍ പുണ്ടൂര്‍,സക്കരിയ ഗോസാട,അബൂബക്കര്‍ സഖാഫി നാരമ്പാടി,റസൂദ് തായല്‍ നെക്രാജെ. ഫുഡ് – ഫൈസല്‍ നെല്ലിക്കട്ട (കണ്‍ട്രോളര്‍),സവാദ് ബാറടുക്ക (കോഡിനേറ്റര്‍), അബൂബക്കര്‍ ഐഡിയല്‍, റഹീം ബദ് രിയ, ശരീഫ് അമേക്കള,സാലിം കോരിക്കാര്‍,ഹംസ ബദിയടുക്ക,റസാഖ് മുസ്ലിയാര്‍ നെക്രാജെ,അബു താനിപ്പള്ളം,സി എന്‍ എന്‍ ബഡുവന്‍ ഹാജി,ഉമ്മര്‍ നാരമ്പാടി,മുഹമ്മദ് ഹാജി ബെള്ളിപ്പാടി. പബ്ലിസിറ്റി & മീഡിയ – ഹാഫിള്‍ എന്‍ കെ എം ബെളിഞ്ച (കണ്‍ട്രോളര്‍) അല്‍ത്താഫ് ഏണിയാടി (കോഡിനേറ്റര്‍),അബ്ദുല്ല സഅദി തുപ്പക്കല്‍,മജീദ് ഫാളിലി,സയീദ് ഹിമമി ചെണ്ടത്തൊടി,ബാക്കിര്‍ ഹിമമി,ഹുസൈന്‍ സഖാഫി തുപ്പക്കല്‍,റസാഖ് പെര്‍ള,ഷാഫി ദില്‍ദാര്‍,ജുനൈദ് ഹിമമി തുപ്പക്കല്‍. വാട്ടര്‍ & റിഫ്രഷ്‌മെന്റ് – അലവി ഹനീഫി (കണ്‍ട്രോളര്‍),മുഹമ്മദ് ബദിയടുക്ക (കോഡിനേറ്റര്‍), ഹസ്സൈനാര്‍ സഅദി, മുസ്തഫ എന്‍ എം,മീത്തല്‍ നെക്രാജെ,നാസര്‍ ഹിമമി ബെളിഞ്ച,ഉസ്മാന്‍ സഅദി മാവിനക്കട്ട. അക്കമഡേഷന്‍ – ഖാദര്‍ അമാനി പൈക്ക (കണ്‍ട്രോളര്‍), റംഷാദ് ഹിമമി (കോഡിനേറ്റര്‍), നിയാസ് ചര്‍ളടുക്ക,നിസാര്‍ തായല്‍ നെക്രാജെ,മൂസ മദനി തുപ്പക്കല്‍,റിഷാദ് സഖാഫി,ഷാഫി ഹാജി പെര്‍ള,ആബിദ് നഈമി,സിറാജ് ഹിമമി പുണ്ടൂര്‍. ട്രാവലിങ്ങ് – ജാഫര്‍ ഹിമമി (കണ്‍ട്രോളര്‍),അബ്ദുല്ല നെല്ലിക്കട്ട (കോഡിനേറ്റര്‍),ബാദുഷ നെല്ലിക്കട്ട,സഹദ് ഹിമമി,സമദ് സഖാഫി,മഷൂക്ക് കോരിക്കാര്‍,ശമ്മാസ് കൊല്യം. റിസപ്ഷന്‍ – റസാഖ് മുസ്ലിയാര്‍ പുണ്ടൂര്‍ (കണ്‍ട്രോളര്‍ ), നജീബ് സഖാഫി (കോഡിനേറ്റര്‍), ഹമീദലി മാവിനക്കട്ട,അബൂബക്കര്‍ ഹിമമി,ഇബ്രാഹി സഖാഫി പുണ്ടൂര്‍, സവാദ് മുസ്ലിയാര്‍,അഷ്‌കര്‍ തങ്ങള്‍ ഉക്കിനടുക്ക,ഇബ്രാഹിം മുസ്ലിയാര്‍ മുനിയൂര്‍, അബ്ദുല്ല മുസ്ലിയാര്‍ കുതിങ്കില. ലോ & ഓര്‍ഡര്‍ – ഇഖ്ബാല്‍ ആലങ്കോട് (കണ്‍ട്രോളര്‍),മുശൈദ് ഹിമമി (കോഡിനേറ്റര്‍),ഉമര്‍ അന്നടുക്ക,അഡ്വ. നിസാര്‍ ഹിമമി,അഷ്റഫ് പി എ ആലങ്കോട്,ഖാദര്‍ സാര്‍ത്തങ്കോട്,കബീര്‍ ചെടേക്കല്‍. ഗ്രൗണ്ട് & പന്തല്‍ – അസീസ് ഹിമമി ഗോസാട (കണ്‍ട്രോളര്‍),സിദ്ധീഖ് നിര്‍ച്ചാല്‍ (കോഡിനേറ്റര്‍),സാബിത്ത് ബദിയടുക്ക,ഹനീഫ് സഖാഫി പിലാങ്കട്ട,മുഹമ്മദ് അലി പെരടാല,മുനീര്‍ ചെടേക്കല്‍,സൈഫുദീന്‍ സഅദി ,ഹസ്സൈനാര്‍ മീത്തല്‍ നെക്രാജെ. വളണ്ടിയര്‍ – റിയാസ് ഹനീഫി (കണ്‍ട്രോളര്‍) ഇല്യാസ് ഹിമമി (കോഡിനേറ്റര്‍),ഫാറൂഖ് റോള,സനാഫ് ബീജന്തടുക്ക,ശിഹാബ് പുണ്ടൂര്‍,ഹാരിസ് ബീജന്തടുക്ക,സാബിത്ത് ബാറടുക്ക. ലൈറ്റ് & സൗണ്ട് – നംസീര്‍ അര്‍ളടുക്ക (കണ്‍ട്രോളര്‍),ഉനൈസ് നെല്ലിക്കട്ട(കോഡിനേറ്റര്‍), അസീസ് പെര്‍ള, റസാഖ് ചാളക്കോട്,നിസാര്‍ പള്ളത്തടുക്ക,റിള്വാന്‍ ഹിമമി,ഷഫീക്മുനിയൂര്‍,ശിഹാബ് ബാറടുക്ക.