Kerala ഓഫീസില് നിന്ന് 10 ലക്ഷം രൂപ തട്ടി; എല് ഡി ക്ലര്ക്കിന് രണ്ടുവര്ഷം തടവ് കോഴിക്കോട് ആര് ടി ഒ ഓഫീസിലെ എല് ഡി ക്ലര്ക്കായിരുന്ന ശശിഭൂഷണെയാണ് ശിക്ഷിച്ചത്. Published Nov 30, 2022 5:11 pm | Last Updated Nov 30, 2022 5:11 pm By വെബ് ഡെസ്ക് കോഴിക്കോട് | ഓഫീസില് നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില് എല് ഡി ക്ലര്ക്കിന് രണ്ടുവര്ഷം തടവ്. 20,000 രൂപ പിഴയൊടുക്കാനും കോഴിക്കോട് വിജിലന്സ് കോടതി വിധിച്ചു. കോഴിക്കോട് ആര് ടി ഒ ഓഫീസിലെ എല് ഡി ക്ലര്ക്കായിരുന്ന ശശിഭൂഷണെയാണ് ശിക്ഷിച്ചത്. Related Topics: punishment You may like അന്ത്യയാത്രയയപ്പിന് ജനമൊഴുകി; മിഥുന് ഇനി കണ്ണീരോര്മ അതിതീവ്ര മഴ: കാസർകോട് ജില്ലയിൽ നാളെയും അവധി ലൈംഗികാതിക്രമക്കേസില് പ്രതിക്ക് ഏഴ് വര്ഷം കഠിന തടവും ലക്ഷം രൂപ പിഴയും സര്ക്കാര് എല്ലാ മേഖലയിലും പരാജയം: അഡ്വ. സണ്ണി ജോസഫ് കാളികാവിൽ വീണ്ടും കടുവ; പശുവിനെ ആക്രമിച്ചു ഉദ്യോഗാർഥികൾക്ക് സന്തോഷ വാർത്ത; 433 എൻട്രി കേഡർ ഒഴിവുകൾ കൂടി പി എസ് സിക്ക് ---- facebook comment plugin here ----- LatestKeralaപെട്ടിഓട്ടോ മോഷ്ടിച്ച് കടത്തിയ പ്രതികള് പിടിയില്Keralaരണ്ട് കിലോയോളം കഞ്ചാവുമായി ജാര്ഖണ്ഡ് സ്വദേശി അറസ്റ്റില്Keralaകെ എസ് ആര് ടി സി സ്റ്റാന്ഡില് സ്ത്രീകളെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്Keralaമിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈന് മാറ്റി സ്ഥാപിച്ച് കെഎസ്ഇബിKeralaലൈംഗികാതിക്രമക്കേസില് പ്രതിക്ക് ഏഴ് വര്ഷം കഠിന തടവും ലക്ഷം രൂപ പിഴയുംKeralaമികച്ച വിദ്യാഭ്യാസ പ്രവർത്തകന് ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ അവാർഡ് നൽകുന്നുKeralaസര്ക്കാര് എല്ലാ മേഖലയിലും പരാജയം: അഡ്വ. സണ്ണി ജോസഫ്