Wednesday, July 26, 2017
Tags Posts tagged with "bank strike"

Tag: bank strike

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് തുടങ്ങി; സഹകരണ ബാങ്കുകളെ ബാധിക്കില്ല

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ ബാങ്കിംഗ് പരിഷ്‌കരണ നടപടികളില്‍ പ്രതിഷേധിച്ച് ബാങ്ക് യൂണിയനുകള്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് തുടങ്ങി. പത്ത് ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരുമാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ബാങ്കുകളുടെ ലയനം, ബാങ്കിംഗ്...

നാളെ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

ന്യൂഡല്‍ഹി; രാജ്യവ്യാപകമായി നാളെ നടത്താനിരുന്ന ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. മുംബൈയില്‍ ബാങ്ക്‌സ് അസോസിയേഷനും യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ശമ്പള വര്‍ധനവ് 11 ശതമാനത്തില്‍ നിന്ന് 12.5...

ഇന്നും നാളെയും ബേങ്ക് പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ബേങ്കുകളിലെ ജീവനക്കാര്‍ ഇന്നും നാളെയും പണിമുടക്കുന്നു. ബേങ്കിന്റെ സാധാരണ പ്രവര്‍ത്തനത്തെ ബാധിക്കുന്ന സമരം ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. കാലാവധി കഴിഞ്ഞിട്ടും ശമ്പളപരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബേങ്ക്...

ബേങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കും

കോഴിക്കോട്: രാജ്യത്തെ ദേശസാല്‍കൃത ബേങ്കുകളിലെ ജീവനക്കാര്‍ ഇന്ന് പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബേങ്ക് യൂണിയന്‍സ് ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ കരാറിന്റെ കാലാവധി 2012 ക്ടോബറിലാണ് അവസാനിച്ചത്. ഇത്...
Advertisement