Connect with us

Ongoing News

വനിതാ ഗുസ്തിയില്‍ സോനം മാലിക്കിന് തോല്‍വി

Published

|

Last Updated

ടോക്യോ | ഒളിമ്പിക്‌സ് വനിതാ ഗുസ്തിയില്‍ ഇന്ത്യയുടെ സോനം മാലിക്കിന് തോല്‍വി. 62 കിലോഗ്രാം വിഭാഗത്തില്‍ മംഗോളിയന്‍ താരത്തിനോടാണ് തോറ്റത്.

ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ സിംഗ് ഇന്ന് മത്സരിക്കും. ഉച്ചക്കു ശേഷം 3.45നാണ് മത്സരം.