Kozhikode
അടിയന്തരാവസ്ഥാ തടവുകാര്‍ കലക്ടറേറ്റ് ധര്‍ണ നടത്തി

കോഴിക്കോട് | അടിയന്തരാവസ്ഥ തടവുകാരുടെ ഏകോപന സമിതി നേതൃത്വത്തില്‍ കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തി.
അടിയന്തരാവസ്ഥ പീഡിതരെ രാഷ്ട്രീയ തടവുകാരായി അംഗീകരിക്കുകയെന്ന ആവശ്യമുന്ന യിച്ചായിരുന്നു ധര്‍ണ. അഷ്റഫ് ചേലാട്ട്, ബേബി വാസന്‍, അപ്പു ബാലുശ്ശേരി, ടി വി വിജയന്‍ പ്രസംഗിച്ചു.
---- facebook comment plugin here -----