Connect with us

Kerala

ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി ജി സുധാകരന്‍

യുഡിഎഫ് പിന്തുണ മാധ്യമങ്ങളില്‍ കേട്ട അറിവ് മാത്രമാണ്

Published

|

Last Updated

കോട്ടയം | രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ ജി സുധാകരന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടി കാഴ്ച നടത്തി.നടത്തിയത് സൗഹൃദ കൂടിക്കാഴ്ചയെന്ന് ജി സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു

അദ്ദേഹവുമായി വളരെ അടുത്ത ബന്ധമുണ്ട് .മറ്റു പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട് .അതൊന്നും മാധ്യമങ്ങളോട് പറയാന്‍ കഴിയില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.യുഡിഎഫ് പിന്തുണ
മാധ്യമങ്ങളില്‍ കേട്ട അറിവ് മാത്രമാണ് .പിന്തുണ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ജി സുധാകരന്‍ പറഞ്ഞില്ല.

 

---- facebook comment plugin here -----