Kerala അങ്കമാലിയില്‍ മധ്യവയസ്കനെ വെടിവെച്ച് കൊന്നു മഞ്ഞപ്ര സ്വദേശി ജോസ് ആണ് കൊല്ലപ്പെട്ടത് Published Mar 16, 2026 8:30 pm | Last Updated Mar 16, 2026 8:30 pm By വെബ് ഡെസ്ക് അങ്കമാലി | അങ്കമാലി മഞ്ഞപ്രയില്‍ മധ്യവയസ്കനെ വെടിവെച്ച് കൊലപ്പെടുത്തി. മഞ്ഞപ്ര സ്വദേശി ജോസ് ആണ് കൊല്ലപ്പെട്ടത്. പോളിയെന്ന ആളാണ് ജോസിനെ വെടിവെച്ചതാണെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല Related Topics: Shooting You may like മുസ്ലിം പള്ളി പൊളിക്കുന്നതിനെതിരെ രാജസ്ഥാനിൽ ഹിന്ദു-മുസ്ലിം സംയുക്ത പ്രതിഷേധം; ക്ഷേത്രങ്ങളും പരിശോധിക്കണമെന്ന് ഹിന്ദു വിഭാഗം കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 79,717 പേര്‍ക്ക് എന്‍ജിനീയറിങ് പ്രവേശന യോഗ്യത വെടിനിർത്തൽ വിഫലം; ഇറാനിൽ സൈനിക ആക്രമണം നടത്തി അമേരിക്ക; തിരിച്ചടിയെന്ന് വിശദീകരണം അയോധ്യ രാമക്ഷേത്രത്തിൽ നടന്നത് വൻ അഴിമതി; അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി അമ്മയ്ക്കും കുഞ്ഞിനും പിന്നാലെ പിതാവിനെയും മരിച്ച നിലയിൽ കണ്ടെത്തി; 13കാരിക്കായി തിരച്ചിൽ തുടരുകയാണ് സംസ്ഥാനത്തെ 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് നാളെ പോളിയോ തുള്ളിമരുന്ന് നൽകും ---- facebook comment plugin here ----- LatestKeralaമാങ്ങ പറിക്കുന്നതിനിടെ ഗേറ്റിലേക്ക് വീണ് കമ്പി കഴുത്തിൽ തുളച്ചുകയറി; ചികിത്സയിലായിരുന്ന 16 വയസ്സുകാരൻ മരിച്ചുNationalമുസ്ലിം പള്ളി പൊളിക്കുന്നതിനെതിരെ രാജസ്ഥാനിൽ ഹിന്ദു-മുസ്ലിം സംയുക്ത പ്രതിഷേധം; ക്ഷേത്രങ്ങളും പരിശോധിക്കണമെന്ന് ഹിന്ദു വിഭാഗംKeralaസംസ്ഥാനത്തെ 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് നാളെ പോളിയോ തുള്ളിമരുന്ന് നൽകുംKeralaകോഴിക്കോട് പതങ്കയം പുഴയിൽ മൂന്ന് പേർ ഒഴുക്കിൽ പെട്ടു; രണ്ട് പേരെ രക്ഷപ്പെടുത്തി, കാണാതായ ഒരാൾക്കായി തിരച്ചിൽKeralaഅയോധ്യ രാമക്ഷേത്രത്തിൽ നടന്നത് വൻ അഴിമതി; അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധിEditors Pickനിങ്ങൾ ഒരു Genius ആണോ? സ്വയം തിരിച്ചറിയാൻ ഈ 6 കാര്യങ്ങൾ പരിശോധിക്കൂ...National'വീട്ടുകാരോട് പറയുന്നതിനേക്കാൾ എളുപ്പം കൊലപ്പെടുത്തുന്നത്'; പ്രതിശ്രുത വരനെ കൊക്കയിൽ തള്ളി കൊന്ന യുവതിയുടെ ഞെട്ടിക്കുന്ന മൊഴി