Kerala
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്; പവന് 80 രൂപ കുറഞ്ഞു
കോഴിക്കോട് | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയാണ് ഇന്നത്തെ വില. 4400 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസമായി 35,280 രൂപയില്‍ തുടരുകയായിരുന്നു പവന്റെ വില.
ആഗോള വിപണിയില്‍ ഡോളര്‍ കരുത്തുനേടിയത് സ്വര്‍ണവിലയെ ബാധിച്ചു. സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,774.96 ഡോളറായാണ് കുറഞ്ഞത്.വെള്ളിയുടെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്.
---- facebook comment plugin here -----


