Kerala
കൊവിഡ്: എംഎല്‍എമാരുടെ ആസ്തി വികസന ഫണ്ട് വെട്ടിക്കുറച്ചു

തിരുവനന്തപുരം | എംഎല്‍എമാരുടെ ആസ്തിവികസന ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചു. നേരത്തെ അഞ്ചുകോടി രൂപയായിരുന്നത് ഒരു കോടിയായാണ് കുറച്ചത്. വെട്ടിക്കുറച്ച നാല് കോടി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി നീക്കിവെക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.ഇതിലൂടെ 560 കോടി രൂപയാണ് സര്‍ക്കാറിന് ലഭിക്കുക.
അതേ സമയം ആസ്തിവികസന ഫണ്ട് വെട്ടിക്കുറക്കുന്നത് പുനരാലോചിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
---- facebook comment plugin here -----