Connect with us

National

ടൂള്‍ കിറ്റ് കേസ്: ബി ജെ പി ദേശീയ വക്താവ് സാംപ്രിത് പത്രക്ക് സമന്‍സ്

Published

|

Last Updated

റായ്പുര്‍ | ടൂള്‍ കിറ്റ് കേസില്‍ ബി ജെ പി ദേശീയ വക്താവ് സാംപ്രിത് പത്രക്ക് സമന്‍സ്. പത്രയോട് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടു. ഛത്തീസ്ഗഢ് പോലീസാണ് വൈകിട്ട് നാലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ പേരില്‍ വ്യാജരേഖ പ്രചരിപ്പിച്ചെന്നാണ് പത്രക്കെതിരായ കേസ്.

---- facebook comment plugin here -----

Latest