Kannur കണ്ണൂര്‍ കതിരൂരില്‍ ബോംബ് സ്ഫോടനം; ഒരാളുടെ കൈപ്പത്തി തകര്‍ന്നു Published Apr 14, 2021 11:54 pm | Last Updated Apr 14, 2021 11:54 pm By വെബ് ഡെസ്ക് കണ്ണൂര്‍ | കതിരൂരില്‍ ബോംബ് സ്ഫോടനത്തില്‍ ഒരാളുടെ കൈപ്പത്തി തകര്‍ന്നു. നിജേഷ് എന്ന മാരിമുത്തുവിന്റെ കൈപ്പത്തിയാണ് തകര്‍ന്നത്. ബോംബ് നിര്‍മാണത്തിനിടെയാണ് പൊട്ടിത്തെറിയുണ്ടായത് എന്നാണ് സംശയിക്കുന്നത്. You may like മഹാരാഷ്ട്രയില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ്: മലയാളി വൈദികനും ഭാര്യയും ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം പുതുവത്സരം പിറന്നു; 2026നെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപ് ഇസ്റാഈലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വയനാട് സ്വദേശിയുടെ ഭാര്യയും മരിച്ചു മഹാരാഷ്ട്രയില്‍ മലയാളി ക്രൈസ്തവ പുരോഹിതന്റെ അറസ്റ്റ്; അപലപിച്ച് മുഖ്യമന്ത്രി ശബരിമല സ്വര്‍ണക്കൊള്ള: എസ് ഐ ടി തന്റെ മൊഴിയെടുക്കുമെന്ന വാര്‍ത്ത വ്യാജമെന്ന് അടൂര്‍ പ്രകാശ് ബാലാവകാശ കമ്മീഷന് ജനുവരി ഒന്നിന് ശബരിമല സന്ദര്‍ശിക്കും ---- facebook comment plugin here ----- LatestKeralaമഹാരാഷ്ട്രയില്‍ മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ്: മലയാളി വൈദികനും ഭാര്യയും ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യംKeralaപോലീസിനെ കബളിപ്പിച്ച് മുങ്ങിയ പ്രതി വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍Internationalപുതുവത്സരം പിറന്നു; 2026നെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപ്Keralaബാലാവകാശ കമ്മീഷന് ജനുവരി ഒന്നിന് ശബരിമല സന്ദര്‍ശിക്കുംNationalമഹാരാഷ്ട്രയില്‍ മലയാളി ക്രൈസ്തവ പുരോഹിതന്റെ അറസ്റ്റ്; അപലപിച്ച് മുഖ്യമന്ത്രിKeralaശബരിമല സ്വര്‍ണക്കൊള്ള: എസ് ഐ ടി തന്റെ മൊഴിയെടുക്കുമെന്ന വാര്‍ത്ത വ്യാജമെന്ന് അടൂര്‍ പ്രകാശ്Keralaഇസ്റാഈലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വയനാട് സ്വദേശിയുടെ ഭാര്യയും മരിച്ചു