Connect with us

Kerala

കാലിക്കറ്റ് സര്‍വകലാശാല ബിരുദ ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷനുള്ള സമയപരിധി നീട്ടി

Published

|

Last Updated

തേഞ്ഞിപ്പലം | കാലിക്കറ്റ് സര്‍വകലാശാല ഈ അധ്യയന വര്‍ഷത്തെ ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷനുള്ള സമയപരിധി ജനുവരി 10 വരെ നീട്ടി.

100 രൂപ ഫൈനോടു കൂടി 17 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തി ഡൗണ്‍ലോഡ് ചെയ്ത അപേക്ഷാഫോറം ആവശ്യമായ രേഖകള്‍ സഹിതം ഡെപ്യൂട്ടി രജിസ്ട്രാര്‍ (പ്രൈവറ്റ് രജിസ്ട്രേഷന്‍), വിദൂര വിദ്യാഭ്യാസ വിഭാഗം ബ്ലോക്ക്, കാലിക്കറ്റ് സര്‍വകലാശാല പി ഒ., മലപ്പുറം 673635 എന്ന വിലാസത്തില്‍ ജനുവരി 20നകം സമര്‍പ്പിക്കണം

---- facebook comment plugin here -----

Latest