Connect with us

Kerala

തൂവല്‍ വെള്ളച്ചാട്ടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു

Published

|

Last Updated

നെടുങ്കണ്ടം|  ഇടുക്കി നെടുങ്കണ്ടം തൂവല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഇടുക്കി തൊപ്രാംകുടി മുരിക്കാശേരി സ്വദേശികളായ ജോമോന്‍ സാബു, സോണി ഷാജി എന്നിവരാണ് മരിച്ചത്. ഏഴു പേര്‍ അടങ്ങുന്ന സംഘം വെള്ളച്ചാട്ടം കാണാന്‍ എത്തിയതായിരുന്നു. അപകടത്തില്‍പ്പെട്ടവര്്# ബന്ധുക്കളാണെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

 

 

---- facebook comment plugin here -----

Latest