എ കെ ആന്റണിയുടെ ഭാര്യക്ക് കൊവിഡ്

Posted on: November 17, 2020 11:21 pm | Last updated: November 18, 2020 at 8:13 am

ന്യൂഡല്‍ഹി |  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് എ കെ ആന്റണി ഉള്‍പ്പെടെ കുടുംബാംഗങ്ങളെ നിരീക്ഷണത്തിലാക്കി.