പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

Posted on: October 23, 2020 8:35 pm | Last updated: October 23, 2020 at 8:35 pm

പത്തനംതിട്ട | പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. ചെന്നീര്‍ക്കരയില്‍ താമസിക്കുന്ന തൃപ്പൂണിത്തുറ സ്വദേശിയായ 39 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പോക്സോ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്.