Connect with us

National

പാക്കിസ്ഥാനില്‍നിന്നുള്ള ചരക്കുകളുടെ കസ്റ്റംസ് തീരുവ ഇന്ത്യ 200 ശതമാനം ഉയര്‍ത്തി

Published

|

Last Updated

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനില്‍നിന്നും ഇറക്കുമതി ചെയ്യുന്ന എല്ലാവിധ ചരക്കുകളുടേയും അടിസ്ഥാന കസ്റ്റംസ് തീരുവ 200 ശതമാനം ഉയര്‍ത്തുവാന്‍ തീരുമാനം.

ഇത് സംബന്ധിച്ച തീരുമാനം അടിയന്തിര പ്രധാന്യത്തോടെ നിലവില്‍ വരുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. പുല്‍വാമ ആക്രമണത്തിന് പിറകെ പാക്കിസ്ഥാനുള്ള ഉറ്റ വ്യാപാര പങ്കാളി പദവി(എംഎഫ്എന്‍) എടുത്തുകളഞ്ഞതിന് പിറകെയാണ് പുതിയ നടപടിയെന്നും ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു

Latest