പാരാമെഡിക്കൽ ഡിപ്ലോമ പരീക്ഷ മാറ്റിവച്ചു

Posted on: December 25, 2018 11:21 am | Last updated: December 25, 2018 at 11:21 am

തിരുവനന്തപുരം: ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ 2019 ജനുവരി എട്ടിനും ഒമ്പതിനും നടത്താനിരുന്ന പാരാമെഡിക്കൽ ഡിപ്ലോമ റഗുലർ പരീക്ഷകൾ യഥാക്രമം 2019 ജനുവരി 17 നും 19 നും നടക്കും.