നിപ്പ: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി

Posted on: May 26, 2018 7:49 pm | Last updated: May 26, 2018 at 7:49 pm

നിപ്പ: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൂടുതല്‍ നിയന്ത്രണം. അടിയന്തിര സ്വഭാവമുള്ള കേസുകളെ പരിശോധിക്കു. അത്യാഹിത വിഭാഗത്തിലുള്ള രോഗികളൊഴികെയുള്ള രോഗികളെ ഡിസ്ചാര്‍ജ് ചെയ്യും.

ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വകുപ്പ് മേധാവികള്‍ക്ക് പ്രിന്‍പ്പില്‍ സര്‍ക്കുലര്‍ അയച്ചു.