മാണിയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ കാനത്തിനാകില്ല : കോടിയേരി ബാലക്യഷ്ണന്‍

Posted on: April 27, 2018 12:04 pm | Last updated: April 27, 2018 at 3:10 pm

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ കേരള കോള്‍ഗ്രസിന്റെ വോട്ട് വേണ്ടെന്ന് പറയാന്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാകില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷണ്ണന്‍.

ഇക്കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് എല്‍ ഡി എഫ് സംസ്ഥാന സമതിയാണെന്ും ഒരു ഘടകകക്ഷിക്ക് മാത്രം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകില്ലെന്നും കോടിയേരി പറഞ്ഞു.