തൃശൂരിൽ മാതാവും മക്കളും അടക്കം നാല് പേര്‍ മുങ്ങിമരിച്ചു

Posted on: April 15, 2018 9:05 pm | Last updated: April 16, 2018 at 10:09 am

തൃശൂര്‍: മാതാവും മകളും അടക്കം നാല് പേര്‍ മുങ്ങിമരിച്ചു. തൃശൂര്‍ അഞ്ഞൂര്‍കുന്നിലെ ക്വാറിയിലാണ് അപകടമുണ്ടായത്.

അഞ്ഞൂര്‍ സ്വദേശി സീത, സീതയുടെ രണ്ട് മക്കൾ, അയൽപക്കത്തുള്ള കുട്ടി എന്നിവരാണ് മരിച്ചത്. ക്വാറിയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍.