ഇന്ത്യക്ക് ബാറ്റിംഗ്; ഹാര്‍ദിക് പാണ്ഡ്യക്ക് അരങ്ങേറ്റം

Posted on: July 26, 2017 9:54 am | Last updated: July 26, 2017 at 9:54 am
SHARE

ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ആള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് പാണ്ഡ്യക്ക് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്.

പകര്‍ച്ചപ്പനി കാരണം കര്‍ണാടക ഓപണിംഗ് ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുല്‍ ആദ്യ ടെസ്റ്റില്‍ കളിക്കുന്നില്ല. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here