മൂന്നാര്‍: പെമ്പിളൈ ഒരുമക്കെതിരെ വിവാദ പ്രസ്താവന നടത്തിയ മന്ത്രി എം എം മണ് നേരിട്ടെത്തി മാപ്പു പറയുന്നത് വരെ മൂന്നാര്‍ റോഡില്‍ കുത്തിയിരുന്ന് സമരം നടത്തുമെന്ന് പെമ്പിളൈ ഒരുമ നേതാവ് ഗോമതി.
പാവപ്പെട്ട തോട്ടം തൊഴിലാളികളെയും സ്ത്രീകളെയും അപമാനിക്കുന്നതാമ മന്ത്രയുടെ പ്രസ്താവനയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.