ഇന്തോനേഷ്യന്‍ വിമാനം അപ്രത്യക്ഷമായി

Posted on: December 3, 2016 4:25 pm | Last updated: December 3, 2016 at 4:25 pm

planeജക്കാര്‍ത്ത: 15 പേരുമായി പുറപ്പെട്ട ഇന്തോനേഷ്യയുടെ പോലീസ് വിമാനം കാണാതായി. തെക്കന്‍ സിംഗപ്പൂരിലെ ബത്താം ദ്വീപിലേക്ക് പുറപ്പെട്ട ഇരട്ട എന്‍ജിനോട് കൂടിയ വിമാനമാണ് അപ്രത്യക്ഷമായത്. യാത്രമാധ്യേ വിമാനം തകര്‍ന്നുവീണിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.