മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ പോലീസ് നടപടി തെറ്റ്: വിഎസ്

Posted on: November 29, 2016 6:55 pm | Last updated: November 30, 2016 at 11:54 pm

vsതിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ പോലീസ് നടപടി തെറ്റെന്ന് വിഎസ് അച്യുതാനന്ദന്‍. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തില്‍ വിഎസ് ആവശ്യപ്പെട്ടു.

പോലീസിന്റെ മനോവീര്യം തകര്‍ക്കാനല്ല പ്രതിബന്ധത കൂട്ടാനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതെന്നും വിഎസ് കത്തില്‍ പറയുന്നു.