നോട്ടുകള്‍ പിന്‍വലിച്ചത് ജനത്തോടുള്ള ക്രിമിനല്‍ നടപടിയാണെന്ന് ഉമ്മന്‍ചാണ്ടി

Posted on: November 22, 2016 11:29 am | Last updated: November 22, 2016 at 2:20 pm
SHARE

OOMMEN CHANDYതിരുവനന്തപുരം: നോട്ടുകള്‍ പിന്‍വലിച്ചത് ജനത്തോടുള്ള ക്രിമിനല്‍ നടപടിയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാപ്പര്‍ഹിക്കാത്ത കുറ്റമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സഹകരണബാങ്ക് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. കള്ളപ്പണം തടയുമെന്ന് പറയുന്ന കേന്ദ്രം 500 കോടിയുടെ വിവാഹദൂര്‍ത്തിന് കൂട്ട് നിന്നു. ഈ പ്രശ്‌നത്തില്‍ പ്രതിപക്ഷ-ഭരണപക്ഷങ്ങള്‍ ഒന്നിച്ച് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here