ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ് മീറ്റ് കേരളത്തിന് അഞ്ചാം സ്വര്‍ണം

Posted on: July 11, 2015 9:31 pm | Last updated: July 12, 2015 at 12:26 am

trackചെന്നൈ: ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളത്തിന് അഞ്ചാം സ്വര്‍ണം. പുരുഷന്‍മാരുടെ 800 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ പൊന്നണിഞ്ഞതോടെയാണു കേരളത്തിന്റെ നേട്ടം അഞ്ചായത്.