അട്ടക്കുളങ്ങര ഹൈസ്‌കൂള്‍ പൊളിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു

Posted on: July 11, 2015 10:34 am | Last updated: July 11, 2015 at 11:25 am

attakkulangara schoolതിരുവനന്തപുരം: അട്ടക്കുളങ്ങര ഹൈസ്‌കൂള്‍ പൊളിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. മേയര്‍ കെ ചന്ദ്രികയുടെ നേതൃത്വത്തിലാണ് സ്‌കൂള്‍ പൊളിക്കുന്നത് നാട്ടുകാര്‍ തടഞ്ഞത്. സ്‌കൂളിന്റെ ഒരു ഭാഗം പൊളിക്കാന്‍ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. സ്‌കൂള്‍ പൊളിക്കാന്‍ അനുവദിക്കില്ലെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു