ബാര്‍ ലൈസന്‍സ്: നിയമോപദേശം തേടിയത് ചട്ടങ്ങള്‍ പാലിച്ച്: മന്ത്രി

Posted on: December 13, 2014 3:23 pm | Last updated: December 13, 2014 at 11:52 pm

BABUകൊച്ചി: ബാര്‍ ലൈസന്‍സില്‍ ചട്ടങ്ങള്‍ പാലിച്ചാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയതെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. ഓരോ വകുപ്പിനും സ്വന്തമായി നിയമോപദേശം തേടാന്‍ അവകാശമുണ്ട്. ഇത് തന്നെയാണ് കീഴ്‌വഴക്കമെന്നും ബാബു പറഞ്ഞു.