കണ്ണൂരില്‍ ബസപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്

Posted on: August 27, 2014 2:27 pm | Last updated: August 28, 2014 at 12:34 am

accidenകണ്ണൂര്‍: സ്വകാര്യ ബസ് മറിഞ്ഞ് മുപ്പതോളം പേര്‍ക്ക് പരിക്ക്. ചാല ബൈപ്പാസിലാണ് അപകടം നടന്നത്. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.