നപടിക്ക് വിധേയരായവര്‍ സെക്രട്ടറിയാവില്ല: പന്ന്യന്‍

Posted on: August 18, 2014 1:16 pm | Last updated: August 19, 2014 at 1:00 am

pannyan raveendranതിരുവനന്തപുരം: അച്ചടക്ക നടപടി നേരിട്ടവര്‍ പാര്‍ട്ടി സെക്രട്ടറിയാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. അടുത്ത സംസ്ഥാന സമ്മേളനത്തോടെ സെക്രട്ടറി സ്ഥാനം ഒഴിയുമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ ആരെങ്കിലും സെക്രട്ടറിയാകും. അച്ചടക്ക നടപടിക്ക് വിധേയരായവര്‍ ആകില്ല. സി ദിവാകരനെതിരായ നപടി ദേശീന നേതൃത്വം റദ്ദാക്കില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.