അതൃപ്തി അറിയിച്ച് സോണിയ ഗാന്ധിക്ക് കത്തോലിക്ക സഭയുടെ കത്ത്

Posted on: August 15, 2014 11:08 am | Last updated: August 15, 2014 at 11:08 am

rahul soniyaതൃശൂര്‍: കോണ്‍ഗ്രസിലെ അഹങ്കാരികളായ നേതാക്കളെ നിലക്കുനിര്‍ത്തണമെന്നാവശ്യപ്പെട്ട് സോണിയാഗന്ധിക്കും രാഹുല്‍ ഗാന്ധിക്കും കത്തോലിക്കാ സഭയുടെ കത്ത്. തൃശൂര്‍,ചാലക്കുടി, ഇടുക്കി മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ ഫലം കോണ്‍ഗ്രസ് പാഠമാക്കണം.
കത്തോലിക്കക്കാര്‍ കോണ്‍ഗ്രസിനു മാത്രമേ വോട്ടുചെയ്യൂ എന്ന ധാരണ തെറ്റാണ്. വിദ്യാഭ്യാസ വകുപ്പ് ചില പാര്‍ട്ടികള്‍ കുടുംബ സ്വത്തായി വെച്ചിരിക്കുകയാണെന്നും തൃശൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.