കെ എസ് ആര്‍ ടി സി ബസിടിച്ച് യുവാവ് മരിച്ചു

Posted on: July 15, 2014 10:57 am | Last updated: July 15, 2014 at 10:57 am

accidentകോട്ടക്കല്‍:പുത്തൂര്‍ ജംഗ്ഷനില്‍ ബൈക്കും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ എടരിക്കോട് കുറുക ചെമ്പയില്‍ ആഷിഖ് (22) മരിച്ചു.ആഷിഖിന്റെ സുഹൃത്ത് ജസീലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.