പഠിപ്പു മുടക്കേണ്ടപ്പോള്‍ മുടക്കും: ടി വി രാജേഷ്

Posted on: July 9, 2014 4:48 pm | Last updated: July 10, 2014 at 12:11 am

TV RAJESHകോഴിക്കോട്:പഠിപ്പുമുടക്കി സമരം ചെയ്യേണ്ട സന്ദര്‍ഭങ്ങളില്‍ പഠിപ്പുമുടക്കേണ്ടി വരുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ്.സമരം എങ്ങനെയൊക്കെ ചെയ്യണമെന്ന് തീരുമാനിക്കുന്നത് സാഹചര്യങ്ങള്‍ വിലയിരുത്തിയാണ്. സമരം പാടില്ലെന്ന് പറയുന്നത് ചരിത്രത്തെ നിഷേധിക്കലാണ്.പഠിപ്പു മുടക്കരുതെന്ന് പറയാന്‍ ആര്‍ക്കും ആവശ്യമില്ലെന്നും ടി വി രാജേഷ് എംഎല്‍എ പറഞ്ഞു.