വ്യാജമദ്യം: വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

Posted on: April 9, 2014 12:33 am | Last updated: April 9, 2014 at 12:33 am

drugതിരുവനന്തപുരം എക്‌സൈസ് കമ്മീഷണറേറ്റില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. സ്പിരിറ്റ് ഉള്‍പ്പെടെയുള്ള വ്യാജമദ്യ ഉത്പാദനം, വിതരണം, മദ്യ വില്‍പ്പന എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളിലോ എക്‌സൈസ് കമ്മീഷണറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലോ നല്‍കാം. സ്പിരിറ്റ് കേസുകള്‍ കണ്ടുപിടിക്കാന്‍ സഹായകമാകുന്ന രഹസ്യവിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് തക്കതായ പാരിതോഷികം നല്‍കും. വിവരം നല്‍കുന്നവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. കണ്‍ട്രോള്‍ റൂമുകളുടെ നമ്പരുകള്‍ ഇനിപ്പറയുന്നു.

സംസ്ഥാന കണ്‍ട്രോള്‍ റൂം : എക്‌സൈസ് കമ്മീഷണറേറ്റ്, തിരുവനന്തപുരം – 04712322825, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍, ദക്ഷിണമേഖല – 9447178050, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍, മധ്യമേഖല – 9447178051, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍, ഉത്തരമേഖല – 9447178052, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍, ഇ ഐ ആന്‍ഡ് ഐ ബി – 9447778001.
ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ : ജില്ല, കണ്‍ട്രോള്‍ റൂം നമ്പര്‍, ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എന്ന ക്രമത്തില്‍.
തിരുവനന്തപുരം : 0471-2473149, 9447178053, 9496002861. കൊല്ലം: 0474-2745648, 9447178054, 9496002862. പത്തനംതിട്ട: 0468-2222873, 9447178055, 9496002863. ആലപ്പുഴ: 0477-2252049, 9447178056,9496002864.കോട്ടയം: 0481-25662211, 9447178057, 9496002865. ഇടുക്കി: 0486-2222493, 9447178058, 9496002866. എറണാകുളം: 0484-2390657,9447178059,9496002867.തൃശ്ശൂര്‍ : 0487-2361237, 9447178060,9496002868.പാലക്കാട്:0491-2505897,9447178061, 9496002869. മലപ്പുറം : 0483-2734886, 9447178062, 9496002870. കോഴിക്കോട്: 0495-2372927,9447178063,9496002871.വയനാട്: 0493-6248850, 9447178064,9496002872.കണ്ണൂര്‍:0497-2706698, 9447178065, 9496002873. കാസര്‍കോട് : 0499-4256728, 9447178066, 9496002874.