അമൃതാനന്ദമയിയെ ന്യായീകരിച്ച് മന്ത്രി ഇബ്രാഹിംകുഞ്ഞ്

Posted on: February 26, 2014 9:51 am | Last updated: February 26, 2014 at 10:29 am

IBRAHIMകൊച്ചി: മാതാ അമൃതാനന്ദമയിയെ ന്യായീകരിച്ച് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. അമൃതാ മഠത്തിനെതിരെയുള്ള ആരോപണങ്ങള്‍ അവിശ്വസനീയമാണെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. അമ്മയെ അറിയുന്നവര്‍ ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയും എന്നും ഇബ്രാഹിംകുഞ്ഞ് അമൃതാ ആശുപത്രിയുടെ ചടങ്ങിനിടെ പ്രതികരിച്ചു.